സുൽത്താൻ ബത്തേരി: ചേനത്തുകുഴി ഏലിയാമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ മാണി. മക്കൾ: മാർക്കോസ്, പൗലോസ്, വർഗീസ്, ലീല, മേരിക്കുട്ടി, ആനീസ്, സിജു. സംസ്കാരം ബുധനാഴ്ച ബത്തേരി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.