കാലടി: കാലടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോസ് കയ്യാല (80) നിര്യാതനായി. ഭാര്യ: ലിസി. നീലീശ്വരം പുത്തേൻ കുടുംബാംഗം. മക്കൾ: ബിജ്ബി (അധ്യാപിക, ഹോളിക്രോസ് അക്കാദമി, മാള), ജോം, ജീൻ (ബംഗളൂരു). മരുമക്കൾ: ലോയ് പാറയിൽ, ജയിൻ, മിനു (കുറുവത്താഴെ, പാലാ). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.