ആലുവ: മുപ്പത്തടം കലിഞ്ഞത്തിൽ ഗംഗാധരൻ (97) നിര്യാതനായി. കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഭവാനി. മക്കൾ: രാജമ്മ, ജഗദീശൻ, വിജയകുമാർ, സുരേഷ്, ഷാജി, സജീവൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, കനക, അംബിക, രാജി, സിന്ധു, ജലജ.