പച്ചാളം: കാളാഴത്ത് പറമ്പിൽ പരേതനായ കെ.കെ. ലാലന്റെ (ദേശാഭിമാനി മുൻ ജീവനക്കാരൻ) ഭാര്യ മണി (78) നിര്യാതയായി. മക്കൾ: സ്മിത ബിനീഷ്, നിർമൽ രാജ്, സനിൽ രാജ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, പച്ചാളം). മരുമക്കൾ: ബിനീഷ്, വീണ നിർമൽ, റിന്റു സനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പച്ചാളം ശാന്തികവാടത്തിൽ.