പനങ്ങാട്: അഴിക്കാത്തറ പരേതനായ ശിവരാമന്റെ മകൻ എ.എസ്. പ്രസാദ് (52) നിര്യാതനായി. മാതാവ്: പരേതയായ സരോജിനി. ഭാര്യ: വിജയശ്രീ. മക്കൾ: അക്ഷയ്, അഞ്ചു, ഹരി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.