കൂത്താട്ടുകുളം: വടക്കേമഠത്തിൽ പരേതനായ രാജു എസ്. നായരുടെ ഭാര്യ വി.ഡി. വത്സല (67) നിര്യാതയായി. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മകൻ: പ്രവീൺ (യു.എസ്.എ).