നീലീശ്വരം: വൈ.സി.എ കോനൂരാൻ ഔസേഫ് ചാക്കപ്പൻ (78) നിര്യാതനായി. ഭാര്യ: ആനീസ്. ചന്ദ്രപ്പുര പുളിക്കൽ കുടുംബാംഗം. മക്കൾ: സജി (ഖത്തർ), റെജി, വിജി (റൂറൽ സഹകരണ ബാങ്ക്, കുറുപ്പംപടി). മരുമകൻ: ജോഷി തോമസ് (പ്രസിഡന്റ്, മുടക്കുഴ സർവിസ് സഹകരണ ബാങ്ക്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.