വരാപ്പുഴ: ചിറയ്ക്കകം കാട്ടാഞ്ചേരി ഹൗസ് കാർത്യായനി (75) നിര്യാതയായി. എസ്.ബി.ഐ കല്ലൂർ ശാഖ റിട്ട. ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ ചിന്നപ്പൻ. മക്കൾ: അനിൽ, സുനിൽ, ബിന്ദു, സുരേഷ്. മരുമക്കൾ: ഷാനി, വിനീത, ജയൻ, ദൃശ്യ.