കുന്നുകര: സൗത്ത് അടുവാശ്ശേരി തേറോടത്ത് വീട്ടിൽ ടി.പി. സുബ്രഹ്മണ്യൻ (74) നിര്യാതനായി. സി.പി.എം മുൻ മലായിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: നോർത്ത് അടുവാശ്ശേരി വെളിയത്ത് കുടുംബാംഗം സതി. മക്കൾ: ലേഖ (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, ആലുവ), സ്വപ്ന (സ്പെഷൽ തഹസിൽദാർ, എൽ.എ ഓഫിസ്, നെടുമ്പാശ്ശേരി). മരുമക്കൾ: കെ.പി. സുനിൽ (ഇറിഗേഷൻ വകുപ്പ്, കലക്ടറേറ്റ്), സുരേഷ് (മെക്കാനിക്).