പെരുമ്പാവൂർ: കാഞ്ഞിരക്കാട് പേരെപറമ്പിൽ വീട്ടിൽ സുലൈമാൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ സലാം, സക്കീന, ഷെമീന, ഷെറീന. മരുമക്കൾ: മരക്കാർ, ബഷീർ, റഹീം, റഷീദ.