പള്ളുരുത്തി: കുമ്പളങ്ങി, പഴേരി അഗസ്റ്റിന്റെ (അപ്പച്ചൻ) ഭാര്യ മേരി ഗോസ്മി (67) നിര്യാതയായി. മക്കൾ. ഷീബ, ഷീജൻ, നിക്സൺ. മരുമക്കൾ: അഗസ്റ്റിൻ, ഡെൻസി, ഷൈ മോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കുമ്പളങ്ങി നോർത്ത് സെന്റ് ജോസഫ് പള്ളിസെമിത്തേരിയിൽ.