പറവൂർ: സ്റ്റേഡിയം റോഡ് നിരഞ്ജനയിൽ എൻ.വി. അംബുജാക്ഷൻ (റിട്ട. ബി.ഡി.ഒ -89) നിര്യാതനായി. ഭാര്യ: കനകാംഗി (റിട്ട. റവന്യൂ വകുപ്പ്). മക്കൾ: അരുൺ (എ.ജി.എം, ഇന്ത്യൻ ബാങ്ക്, ചെന്നൈ), അണിമ സുനിൽദത്ത് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: അഞ്ജു അരുൺ (ഇന്ത്യൻ ബാങ്ക്, ചെന്നൈ), അഡ്വ. സുനിൽദത്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തോന്നിയക്കാവ് ശ്മശാനത്തിൽ.