പറവൂർ: മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ മാച്ചാംതുരുത്ത് മണപ്പറമ്പിൽ ഡോ. ആന്റണി ജോസഫ് (89) നിര്യാതനായി. ഭാര്യ: കണ്ണമാലി ആലുങ്കൽ കുടുംബാംഗം വത്സ. മക്കൾ: ലൗലി (അധ്യാപിക, ചേലക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ), അഡ്വ. ബോബി ആന്റണി, ബെറ്റി (എൻജിനീയർ, ടി.സി.എസ്, കാക്കനാട്). മരുമക്കൾ: കെ.ജെ. ആർബി (പ്രിൻസിപ്പൽ ജില്ല ജഡ്ജി, പത്തനംതിട്ട), വിമല(അധ്യാപിക, സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ, ഗോതുരുത്ത്), ഡോ. പാസ്കൽ (ലക്ഷ്മി ആശുപത്രി, ആലുവ).