കൊച്ചി: തേവര എസ്.എച്ച് കോളജിന് സമീപം സീകെൻ സെയിൽവിന്റ് അപ്പാർട്ട്മെന്റിൽ എസ്.എം. മൻസൂർ സേട്ടിന്റെ ഭാര്യ അഫ്രോസ് മൻസൂർ (62) നിര്യാതയായി. കൊച്ചി സൺഡേയൽ സ്കൂൾ സ്ഥാപകയും പ്രഥമ പ്രിൻസിപ്പലുമായിരുന്നു. മക്കൾ: നിഹ, സാറ, സഫിയ. മരുമക്കൾ: അലി, അബ്റാർ, ഫൈസ്.