ചെറുവാണ്ടൂർ: തെക്കേൽ പരേതനായ ടി.ഒ. ജോസഫിന്റെയും ചിന്നമ്മയുടെയും മകൻ ജോസുകുട്ടി (65) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനാണ്. ഭാര്യ: ആനിയമ്മ. സംക്രാന്തി വലിയപറമ്പിൽ കുടുംബാംഗം. മക്കൾ: ജിനു, ജോസ്മി. മരുമക്കൾ: നിഖിത പുഷ്പകത്തുകാലയിൽ, ബിജു സ്രാമ്പിക്കൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.