വൈക്കം: ഉദയനാപുരം കാര്‍ത്തികയില്‍ കെ. പുരുഷോത്തമന് ( റിട്ട. അഗ്രികള്‍ചറല്‍ ഗോവ സോണല്‍ ഡയറക്ടര്‍ -87) നിര്യാതനായി. ആലപ്പുഴ കാര്‍ത്തികപ്പള്ളി പാര്വതിമന്ദിരം കുടുംബാംഗമാണ്. ഭാര്യ: വൈക്കം വടക്കേനട കരീത്ര കേശവമന്ദിരം കുടുംബാംഗം സുജാത. മക്കള്‍: ദീപ പ്രജിത് (അസോ. പ്രഫസർ, ഗവ. കോളജ്, ഗോവ), പി.എസ്. ദേവി (അസി. പ്രഫസർ, സാരസ്വത് കോളജ്, ഗോവ). മരുമകന്: പ്രജിത് (ഗോവ). സംസ്കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍.