ചങ്ങനാശ്ശേരി: തൃക്കൊടിത്താനം അയർക്കാട്ടുവയൽ പോളച്ചിറയിൽ പി.ജി. ലക്ഷ്മണൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശ്യാമള, നിർമല, ശ്രീകല, റെജി (സി.പി.എം അയർക്കാട്ടുവയൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ജയപ്രകാശ് (സൗത്ത് ആഫ്രിക്ക). മരുമക്കൾ: പ്രതാപൻ വെളിയനാട്, പ്രസന്നൻ കൈലാത്തുപടി, ശ്യാമളൻ ചമ്പക്കുളം, ലീന റെജി ഓതറ (തൃക്കൊടിത്താനം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വൈസ് പ്രസിഡന്റ്), സിന്ധു (മംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.