പേരൂർ: മറ്റത്തിൽ പരേതനായ കേശവന്റെ മകൻ എം.കെ. മാധവൻ (കുഞ്ഞച്ചൻ -75) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: അജിത, ഹരീഷ്, സജി. മരുമക്കൾ: ഷാജി ആയാംകുടി, ഷൈനി വാഗമൺ, മഞ്ജുഷ കരിപ്പൂത്തട്ട്.സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.