കുടക്കച്ചിറ: കല്ലുങ്കൽ ഔസേപ് (85) നിര്യാതനായി. ഭാര്യ: വെള്ളിലാപ്പള്ളി തേക്കുംകൂട്ടത്തിൽ കുടുംബാംഗം മറിയം. മക്കൾ: ജോയി, ബേബി, സാജു, മിനി, ലിജി. മരുമക്കൾ: ആലീസ്, ചിന്നമ്മ, ടെസി, ജോയി, ബിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുടക്കച്ചിറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.