പന്തളം: മുടിയൂർക്കോണം മുടിയിലേക്ക് ബാലൻ നായർ (76) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മകൾ: മിനി. മരുമകൻ: വിനോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.