കൊടുമൺ: ഐക്കാട് കൊച്ചുപ്ലാവിള പുത്തൻവീട്ടിൽ വാസുദേവക്കുറുപ്പ് (89) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: കെ.വി. ശ്രീകുമാർ, കെ.വി. ശ്രീലത (അധ്യാപിക, പടനിലം ഹൈസ്കൂൾ). മരുമക്കൾ: പി.എസ്. ദീപ, കെ.എൻ. ശ്രീകുമാർ (കെ.എസ്.ടി.എ മുൻ സംസ്ഥാന എക്സി. അംഗം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.