കുളനട: പള്ളി വടക്കേതിൽ അലക്സ് വില്ലയിൽ പി.സി. ജോൺ(84) നിര്യാതനായി. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: ഷാന്റി റോയ്, ഷൈനി ബെന്നി(ദുബൈ) അലക്സ് പി.ജോൺ( ദുബൈ). മരുമക്കൾ: റോയ് (പള്ളിപ്പടിഞ്ഞാറ്റതിൽ പറക്കോട്), ബെന്നി കുര്യൻ, മറ്റ് പള്ളി ബംഗ്ലാവിൽ തെക്കേമല(ദുബൈ), ബിജി അലക്സ് (ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ).