തിരുവല്ല: ചുമത്ര കുഴിമണ്ണിൽ തെക്കേൽ (കമ്പനിപറമ്പിൽ) പരേതനായ സ്കറിയ കുര്യന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി. വളഞ്ഞവട്ടം പുല്ലംപ്ലാവിൽ കുടുംബാംഗമാണ്. മക്കൾ: മിനി, ബിജു, ലെനി. മരുമക്കൾ: കുഞ്ഞുമോൻ ചേനപ്പാടി, മിനി നെടുമുടി, സിബി മാമ്പുഴക്കരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.