തൊടുപുഴ: തെക്കുംഭാഗം പുതിയവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, വേണുഗോപാല പിള്ള (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), ചന്ദ്രിയമ്മ, സോമരാജ പിള്ള (റിട്ട. ബി.എസ്.എഫ്, ഹോം ഗാർഡ്, മുട്ടം), ശശീന്ദ്രൻ പിള്ള (റിട്ട. ബി.എസ്.എഫ്, കേരള ബാങ്ക്), മധുധരൻ പിള്ള (പൊലീസ്, തൊടുപുഴ), ബിജു പി. കൃഷ്ണപിള്ള. മരുമക്കൾ: മിനി, സീന (ഡി.ഡി ഓഫിസ്, തൊടുപുഴ), ബാലകൃഷ്ണൻ, സിന്ധു (എക്സൈസ് ഡിപ്പാർട്ട്മെന്റ്, തൊടുപുഴ), ദീപ്തി (കോഓപറേറ്റിവ് ഡിപ്പാർട്ട്മെന്റ്, തൊടുപുഴ), ശ്രീകല (നഴ്സ്, ജില്ല ആശുപത്രി, തൊടുപുഴ), രാജലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തെക്കുംഭാഗം വീട്ടുവളപ്പിൽ.