വഴിത്തല: മറ്റത്തിൽ (കല്ലുംപുറത്ത്) ടി.ടി. ചാക്കോ (72) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സ്നേഹ, സനേഷ്, സിന്ധു. മരുമക്കൾ: ജോയി, ജോമിയ, രാജേഷ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മാറിക സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.