വെൺമണി: പന്തിരിയിൽ ജോൺ (86) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മ്യാലിൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: സ്റ്റീഫൻ, മേഴ്സി, ലിസി, ബെന്നി, സിസ്റ്റർ ജോൺസി, സിപ്പി. മരുമക്കൾ: ഷിജി പള്ളിപ്പുറത്ത്, ടോമി കുരുട്ടുപറമ്പിൽ, ബാബു പൈമ്പാലിൽ, ഷേർലി പുതുശ്ശേരിയിൽ, റെജി തെക്കേലെ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വെണ്മണി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.