ഉടുമ്പന്നൂർ: ഇടയപ്പുരക്കൽ ഇ.ജെ. ചാക്കോ (85) നിര്യാതനായി. ഭാര്യ: മറിയാമ്മ ചാക്കോ (പോത്താനിക്കാട് മുകളേൽ കുടുംബാംഗം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പോത്താനിക്കാട് മലങ്കര ക്രിസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.