കൊടുമൺ: അങ്ങാടിക്കൽ തെക്ക് ചൂരപണിയിൽ പൊടിയൻ (75) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജാൻസി, ജ്യോതി, ആരതി (മുൻ കൊടുമൺ ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: മണിയൻ, ശശി, സത്യൻ.