കോന്നി: വള്ളിക്കോട് മണ്ണിൽ വീട്ടിൽ കെ. തങ്കപ്പൻ പിള്ള ( റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -83) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അനിൽകുമാർ, അജി, ആശ (പി.എച്ച്.സി, മൈലപ്ര). മരുമക്കൾ: ജയശ്രീ, അനിത, പ്രസാദ്. സഞ്ചയനം 27ന് രാവിലെ 9.00ന്.