പുത്തൻപീടിക വടക്ക്: നെല്ലിമൂട്ടിൽ പരേതനായ എൻ.കെ. കുര്യാക്കോസിന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മാടപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, കുര്യാക്കോസ് കുര്യൻ (റിട്ട. സബ് ഇൻസ്പെക്ടർ), എൻ.കെ. ജോണിക്കുട്ടി (ലഖ്നോ), സൂസൻ ജോൺ, എൽസി മാത്യു (അധ്യാപിക, ഹോളി എയ്ഞ്ചൽസ് സ്കൂൾ, പത്തനംതിട്ട). മരുമക്കൾ: ജോസ്, മറിയക്കുട്ടി കുര്യാക്കോസ്, ഓമന ജോണിക്കുട്ടി, ജോൺ ജോർജ്, പി.എ. മാത്യു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വാര്യാപുരം സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.