മല്ലപ്പള്ളി: പരിയാരം തേമ്മാനാൽ എം. ജോർജ് ചെറിയാൻ (കുഞ്ഞുമോൻ -79) നിര്യാതനായി. വെണ്ണിക്കുളം മേമല കോയിപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ: മല്ലപ്പള്ളി തേമ്മാനാൽ സൂസൻ ചെറിയാൻ. മക്കൾ: ടിന, ടിജു. മരുമക്കൾ: ദിലീപ്, പ്രിൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.