അടൂർ: പഴകുളം പടിഞ്ഞാറ് മുണ്ടുതറ മീനത്തേതിൽ ഷാഹുൽ ഹമീദ് റാവുത്തർ (72) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: സബീന, സജീന, വഹാബ്. മരുമക്കൾ: സുസിൽ, ഹാരിസ്, ജസീല. സഹോദരങ്ങൾ: സുബൈദ, ആബിദ, സൈനുദ്ദീൻ, കമറുദ്ദീൻ മുണ്ടുതറയിൽ (കോൺഗ്രസ് പഴകുളം മണ്ഡലം പ്രസിഡന്റ്).