ഓമല്ലൂർ: പറയനാലി പ്ലാക്കൽ വീട്ടിൽ ജോസഫ് (കേശവൻ -73) നിര്യാതനായി. സി.പി.എം ഓമല്ലൂർ ഐമാലി നോർത്ത് ബ്രാഞ്ച് അംഗമാണ്. ഭാര്യ: മേരി. മക്കൾ: രമണി, എബി. മരുമക്കൾ: സൂസമ്മ, രാജപ്പൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്.