കാപ്പുംതല: വിളയംകോട് കദളിക്കാട്ടിൽ കെ.സി. തങ്കമ്മ ടീച്ചർ (73) നിര്യാതയായി. മലപ്പുറം, കുറ്റിപ്പുറം, പെരുവ എച്ച്.എസ്.എസ്, എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ, കുമരകം എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: തലയോലപ്പറമ്പ് കൊരക്കാലാ പടിഞ്ഞാറയിൽ പരേതനായ പി.എം. തങ്കപ്പൻ (എറണാകുളം മഹാരാജാസ് കോളജ് ജീവനക്കാരൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വിളയംകോട് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.