വൈക്കം: ഉദയനാപുരം നാഗരേഴത്ത് തറയിൽ ജോസഫ് (ഔസേപ്പച്ചൻ -102) നിര്യാതനായി. ഭാര്യ: പരേതയായ മറിയം (കാഞ്ഞിരത്താനം പുഴക്കൽ കുടുംബാംഗം). മക്കൾ: സിസിലി, ജോണി, മർസിലി, അന്നമ്മ, ടോമി, തോമസ്, പരേതരായ ബേബി, ജോയി. മരുമക്കൾ: ലീലാമ്മ, ഷേർലി, ജോസ്, കുഞ്ഞ്, എൽസി, മിനി, പരേതരായ ലീലാമ്മ, ജോർജ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഓർശലേം പള്ളി സെമിത്തേരിയിൽ.