വാഴൂർ: പുളിക്കൽകവല വാലേൽ സൂസമ്മ (കുഞ്ഞുമോൾ -65) നിര്യാതയായി. ഭർത്താവ്: വി.ജെ. മാത്തുക്കുട്ടി (പത്രം ഏജന്റ്). മക്കൾ: ജോഷി ജോൺ (മനോരമ സർക്കുലേഷൻ എക്സിക്യൂട്ടിവ്, തിരുവനന്തപുരം), ജ്യോതിസ് ജേക്കബ് (യു.എസ്), ജോബി സാറ. മരുമക്കൾ: അനു മേരി ജോഷി (പാറേക്കുളം), ഷാന്റി ജ്യോതിസ് തോട്ടുങ്കൽ (യു.എസ്), ഷൈജു വർഗീസ് (കുളങ്ങര ടൈൽസ്, കുമളി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വാഴൂർ നെടുമാവ് സെന്റ് പോൾസ് വലിയപള്ളി സെമിത്തേരിയിൽ.