മുണ്ടക്കയം ഈസ്റ്റ്: മുളങ്കുന്ന് പരേതനായ അറയ്ക്കപറമ്പിൽ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. മക്കൾ: റോസമ്മ, സുലോചന (സിസ്റ്റർ ഡി.എസ്.എസ് കോൺവന്റ്, പട്ടുവം), അപ്പച്ചൻ, മറിയക്കുട്ടി, ഫിലിപ്, ജോസ്, പരേതയായ തെയ്യാമ്മ. മരുമക്കൾ: അപ്പച്ചൻ പുതുപ്പള്ളിയിൽ, സിസിലി പുളിക്കൽ, വക്കച്ചൻ വാണിയപ്പുരക്കൽ, ഗ്രേസിക്കുട്ടി ചുണ്ടമലകുന്നേൽ, ആലീസ് വരമ്പൻമാക്കൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വ്യാകുലമാത ഫൊറോന പള്ളി സെമിത്തേരിയിൽ.