പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം താഴെത്ത് വീട്ടിൽ രുഗ്മണി (76) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ജ്യോതി, സുരേഷ്, അനിത. മരുമക്കൾ: ശിവശങ്കരൻ, അജിത, ഹരിദാസ്.