ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം തച്ചങ്ങാട് വാരിയത്തൊടി മമ്മി ഹാജി (82) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ കരീം, അലി, ഫൈസൽ, സഫിയ്യ, ഖദീജ, ഫൗസിയ, സുഹ്റ. മരുമക്കൾ: ഉണ്ണീൻകുട്ടി, ഹംസ, അബൂബക്കർ സിദ്ദീഖ്, മിസ്രിയ്യ, ജസീന, ആരിഫ, ഹംസ.