വടക്കഞ്ചേരി: പുതുക്കോട് തെക്കേ പൊറ്റയിൽ പുത്തൻ വീട്ടിൽ കല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: കുമാരൻ, ചെന്താമരാക്ഷൻ, ഗോപിദാസൻ. മരുമക്കൾ: ലക്ഷ്മിദേവി, ദേവയാനി, നളിനി.