വിളയോടി: പാറക്കളം പരേതനായ രാമന്റെ ഭാര്യ ചെല്ല (80) നിര്യാതയായി. മക്കള്‍: സുന്ദരി, രാധ, സുലോചന, ശിവദാസന്‍. മരുമക്കള്‍: ചന്ദ്രന്, ലത, വിശ്വനാഥന്, പരേതനായ കൊച്ചപ്പന്. സഹോദരങ്ങള്‍: മാധവി, ലക്ഷ്മി, മുരുകന്‍കുട്ടി, ഇടുബസ്വാമി.