അലനല്ലൂർ: കലങ്ങോട്ടിരിയിലെ കോരങ്ങോട്ടിൽ പരേതനായ നാരായണന്റെ മകൻ രാമകൃഷ്ണൻ (വാസു - 54) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: രമ. മക്കൾ: രമ്യ, രേശ്മ, രഞ്ജു കൃഷ്ണ. മരുമക്കൾ: ഷിനോജ്, റനീഷ്.