അമ്പലവയൽ: ആയിരംകൊല്ലി പട്ടമാരുവളപ്പിൽ സുലൈമാൻ(63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഹീം, റിയാസ്, റഷീന, റിസ് വാന. മരുമക്കൾ: മൂസ, ഷുക്കൂർ, ഷിഫ്ല.