കൽപകഞ്ചേരി: കുട്ടികളത്താണി കളത്തിലകത്ത് അഹമ്മദ് കുട്ടി (70) നിര്യാതനായി. മക്കൾ: അബ്ദുൽ കലാം ആസാദ്, ഹാഷിം, മുംതസ്, സുമയ്യ. മരുമക്കൾ: ഷാഹുൽ ഹമീദ്, നൗഷാദ്, ജംസീന, ബുഷ്റ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുട്ടികളത്താണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.