വേങ്ങര: കൂരിയാട് പരേതനായ എട്ടുവീട്ടിൽ അവറാൻ ഹാജിയുടെ ഭാര്യ പറങ്ങോടത്ത് ഫാത്തിമ (75) നിര്യാതയായി. മക്കൾ: നൗഷാദ്, ഹബീബ് റഹ്മാൻ. മരുമക്കൾ: റസീന, ലനീസ.