വേങ്ങര: ചേറൂർ ചണ്ണയിൽ ചെറുക്കോട്ടയിൽ മമ്മീതു ഹാജി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഫീഖ്, സാദിഖ്, യാസർ, റംസീന, ഷഫീഖ്, റുബീന. മരുമക്കൾ: ഇഖ്ബാൽ, മുസ്തഫ, റംലത്ത്, സജല, റഹ്ന.