വേങ്ങര: കണ്ണമംഗലം അച്ചനമ്പലം പുള്ളാട്ട് മൊയ്തീൻകുട്ടി (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷംന, ഷഹാന, ഷാനിബ, നാസിഹ്, റിൻഷ. മരുമക്കൾ: ഷൗക്കത്ത് അലി, ആസിഫ്, സാബിത്ത്, ശഹദ.