പടിഞ്ഞാറുംമുറി: പൗരപ്രമുഖനും മഹല്ല് കാരണവരുമായ പട്ടിക്കുത്ത് തോണിക്കടവത്ത് മുഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മക്കുട്ടി. മക്കൾ: കുഞ്ഞിമുഹമ്മദ് (വിമുക്തഭടൻ), അബ്ദുസ്സമദ്, ഷൗക്കത്തലി, ഹുമയൂൺ കബീർ (പഞ്ചായത്ത് ഒന്നാം വാർഡ് ഗ്ലോബൽ കെ.എം.സി.സി വൈസ് ചെയർമാൻ), കദീജ. മരുമക്കൾ: ആസ്യ, ഹഫ്സത്ത്, ഹസീന, സുലൈഖ, കുഞ്ഞാലി (ഇരുമ്പുഴി).