പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് കടവിൽ പുളിക്കപ്പറമ്പിൽ പരേതനായ റോയി മാത്യുവിന്റെ ഭാര്യ ത്രേസിയാമ്മ (67) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രിയങ്ക. മരുമക്കൾ: വീണ, പോൾ ജേക്കബ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.