പറവൂർ: ചിറ്റാറ്റുകര ചാലിൽ സാമ്പവതി (ശോഭിനി -74) നിര്യാതയായി. ഭർത്താവ്: ടി.കെ. പൊന്നപ്പൻ (റിട്ട വനം വകുപ്പ്). മക്കൾ: അരുൺകുമാർ (ഐ.ഒ.സി, നെടുമ്പാശ്ശേരി വിമാനത്താവളം), അപർണ. മരുമക്കൾ: ആർഷഘോഷ് (അസി. പ്രഫ., എസ്.എൻ.എം പോളിടെക്നിക്, മാല്യങ്കര), കെ.വി. ഷൈൻ (അധ്യാപകൻ, എം.എ.എസ്.എം.വി.എച്ച്.എസ്.എസ്, വെണ്മനാട്, പാവറട്ടി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.00ന് വീട്ടുവളപ്പിൽ.